Buy Solar now with Subsidy !!
- supreme battery house
- Nov 22, 2022
- 1 min read
Updated: Apr 28, 2024
Is solar a good investment for you?
നിങ്ങൾക്ക് 4000 രൂപയ്ക്ക് മുകളിൽ കറന്റ് ബില്ല് വരുന്നുണ്ടെങ്കിലോ ഭാവിയിൽ വരാൻ സാധ്യതയുണ്ടെങ്കിലോ നിങ്ങൾക്ക് Ongrid സോളാർ ഏറ്റവും മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് ഒപ്ഷൻ ആണ്.
നമ്മൾ Ongrid സോളാറിൽ ഇൻവെസ്റ്റ് ചെയ്യുന്ന പണം വെറും 4-5 വർഷത്തിനുള്ളിൽ നമുക്ക് കറന്റ് ബില്ലിലൂടെ തിരികെ ലഭിക്കുന്നു. സോളാർ പാനലിന് 25 കൊല്ലം വാറന്റിയും കമ്പനികൾ നൽകുന്നു.
ഇപ്പോൾ 60% വരെ ഗവൺമെന്റ് സബ്സിഡിയും Ongrid സോളാറിന് ലഭ്യമാണ്.
Subsidy details:
MNRE Approved സോളാർ പാനൽ MNRE Approved vendors മുഖേന സ്ഥാപിച്ചാൽ മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ.
Subsidy Amount:
Solar Capacity | Subsidy Amount |
1Kw | Rs 30,000 |
2Kw | Rs 60,000 |
3Kw and above | Rs 78,000 |
സബ്‌സിഡിയെക്കുറിച്ചും ഓൻഗ്രിഡ് സോളാറിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ഫോം ഫില്ല് ചെയ്യുക.
Click here to fill the form.

Comments